tag:blogger.com,1999:blog-37536361.post4149817234002633362..comments2022-04-01T07:12:39.280-07:00Comments on ശൂന്യത: മലയാളിയുടെ വരുംകാലങ്ങള്‍-1Anonymoushttp://www.blogger.com/profile/00111848942642318533noreply@blogger.comBlogger6125tag:blogger.com,1999:blog-37536361.post-9763245464529418332007-02-18T19:48:00.000-08:002007-02-18T19:48:00.000-08:00malayaliyude nirvachanam yithonnumalla. sarikkulla...malayaliyude nirvachanam yithonnumalla. sarikkulla nirbvachanam iniyumenthokkoyo aanu.Anonymousnoreply@blogger.comtag:blogger.com,1999:blog-37536361.post-87592088455080017942007-01-04T02:18:00.000-08:002007-01-04T02:18:00.000-08:00അനുച്ചേട്ടാ,
നിരീക്ഷണം അസ്സലായി.വിവി പറാഞ്ഞ കാര്യത...അനുച്ചേട്ടാ,
നിരീക്ഷണം അസ്സലായി.വിവി പറാഞ്ഞ കാര്യത്തില്‍ മാത്രം എനിയ്ക്കും അല്‍പ്പം വിയോജിപ്പുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-37536361.post-73714583364495654762007-01-03T10:51:00.000-08:002007-01-03T10:51:00.000-08:00ഇതിണ്റ്റെ ബാക്കിഭാഗം കൂടി വരും ദിവസങ്ങളില്‍ പോസ്റ്...ഇതിണ്റ്റെ ബാക്കിഭാഗം കൂടി വരും ദിവസങ്ങളില്‍ പോസ്റ്റ് ചെയ്യാം. ഒറ്റയടിക്ക് പോസ്റ്റാന്‍ പറ്റിയില്ല, ക്ഷമിക്കുക...Anonymoushttps://www.blogger.com/profile/00111848942642318533noreply@blogger.comtag:blogger.com,1999:blog-37536361.post-44112133721940064952007-01-03T10:36:00.000-08:002007-01-03T10:36:00.000-08:00കൊള്ളാം അനു.എന്നാലും
മലയാളിയെ നന്നായി നിര്‍വചിക്ക...കൊള്ളാം അനു.എന്നാലും

മലയാളിയെ നന്നായി നിര്‍വചിക്കാന്‍ ശ്രമിച്ചിരിക്കുന്നു.
അതിനോട് യോജിക്കുന്നു.
“അവയെ നമ്മുടേതാക്കി മാറ്റാന്‍ ഒരിക്കലും മലയാളി മെനക്കെട്ടില്ല“ , “അവരുടേതിനെ പൂര്‍ണമായി നമ്മുടേതാക്കി മാറ്റാനോ നാം തയ്യാറായതുമില്ല“ എന്നീ വശങ്ങളില് അല്പം വിയോജിക്കുകയും ചെയ്യുന്നു.

എന്നാല്‍ ഒരു കാര്യം ചോദിച്ചോട്ടെ, ഇന്ന് മലയാളിയ്ക്ക് അല്പമായെങ്കിലും ആ സത്വവും, മുഖവും, രൂപവും നഷ്ട്ടപ്പെട്ടിരിക്കുന്നു. IT പാര്‍ക്കിലും, വനങ്ങളിലും ഒന്ന് കയറി നോക്കു. മുഖ-ശരീരാദികള്‍ വെച്ച് മലയാളിയെ തിരഞ്ഞാല്‍ കണ്ടുപിടിക്കാനാകാത്ത അവസ്ഥയും സംജാതമായിക്കഴിഞ്ഞുവിവിhttps://www.blogger.com/profile/17844586209204303441noreply@blogger.comtag:blogger.com,1999:blog-37536361.post-29613856630700813672007-01-03T10:15:00.000-08:002007-01-03T10:15:00.000-08:00അനിയന്‍സേ നല്ലൊരു നിര്‍വ്വചനം മലയാളിക്കു കൊടുക്കാന...അനിയന്‍സേ നല്ലൊരു നിര്‍വ്വചനം മലയാളിക്കു കൊടുക്കാന്‍ സാധിച്ചില്ലാല്ലോ...
ആ നിര്വചനാതീതനായ മലയാളിയെ കണ്ടെത്താന്‍ കഴിയട്ടെ .
പോസ്റ്റ്ര്നിക്കിഷ്ടപ്പെട്ടു.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-37536361.post-48160328557370843472007-01-03T09:35:00.000-08:002007-01-03T09:35:00.000-08:00ചന്ദ്രനില്‍ ചായക്കട നടത്തുന്ന മലയാളി നമുക്കെല്ലാം ...ചന്ദ്രനില്‍ ചായക്കട നടത്തുന്ന മലയാളി നമുക്കെല്ലാം പറഞ്ഞു പഴകിയൊരു തമാശയാണ്. പല പേരുകളില്‍ നാം വര്‍ഷങ്ങളായി അയാളെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ കേട്ടുകൊണ്ടേയിരിക്കുന്നു.Anonymoushttps://www.blogger.com/profile/00111848942642318533noreply@blogger.com