tag:blogger.com,1999:blog-37536361.post5717283861267952159..comments2022-04-01T07:12:39.280-07:00Comments on ശൂന്യത: മലയാളിയുടെ വരുംകാലങ്ങള്‍-2Anonymoushttp://www.blogger.com/profile/00111848942642318533noreply@blogger.comBlogger1125tag:blogger.com,1999:blog-37536361.post-30373030453160817292007-01-04T08:54:00.000-08:002007-01-04T08:54:00.000-08:00വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സമത്വം തുടങ്ങി ഒട്ട...വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സമത്വം തുടങ്ങി ഒട്ടേറെക്കാര്യങ്ങളില്‍ ഉണ്ടായ പുരോഗതി മലയാളിയുടെ തൊഴില്‍ മേഖലയെയും ബാധിച്ചു. കൃഷി എന്ന അടിസ്ഥാന തൊഴിലില്‍ നിന്ന് കുറേശെയായി മലയാളി അകന്നു തുടങ്ങിയതിനു പിന്നില്‍ ജാതിവ്യവസ്ഥക്കേറ്റ തിരിച്ചടിയും ഒരു പ്രധാന കാരണമായിരുന്നു. താഴേത്തട്ടിലെ ഇടത്തരക്കാരായ മലയാളി യുവാക്കള്‍ ഏറെയും ഗുമസ്തപ്പണി പര്‍ശീലിച്ച് ബോംബെ, ദില്ലി, കൊല്‍ക്കത്ത, മദ്രാസ് തുടങ്ങിയ നഗരങ്ങളിലേക്ക് പറിച്ചുനടപ്പെടുന്നതിനെപ്പറ്റി സ്വപ്നം കാണാന്‍ തുടങ്ങി.Anonymoushttps://www.blogger.com/profile/00111848942642318533noreply@blogger.com