Tuesday, November 21, 2006

പ്രണയത്തിന്റെ അവസാനം


മഴത്തുള്ളി പറഞ്ഞു;
ഒരു തൊടീലിന്റെ കുളിരില്‍
തീര്‍ന്നുപോകുന്നതേയുള്ളൂ
മണ്ണിന്റെ കൊതി
ഒരു കരിമേഘത്തില്‍ നിന്നും
ഉതിര്‍ന്നു പോകുമ്പോള്‍ എന്റെയും

8 comments:

Unknown said...

ഒരു ചെറു കുറിപ്പ്‌ കൂടി...
പ്രണയത്തിന്റെ അവസാനം... മഴത്തുള്ളി പറഞ്ഞു;

ലിഡിയ said...

പ്രണയം ഒരു നോവാണെന്ന് പറയുമ്പോഴും ഈയാമ്പാറ്റ പോലെ മനസ്സ് ആ തീയില്‍ ചാടാന്‍ കൊതിക്കുന്നുവോ?

-പാര്‍വതി,

വല്യമ്മായി said...

പ്രണയത്തിനൊരു അവസാനമുണ്ടോ,അവസാനമുള്ളത് കാമത്തിനല്ലേ

വാളൂരാന്‍ said...

ഒരു സ്പര്‍ശനത്തില്‍ ഒരു മാത്ര നിനക്കും മണ്ണിനും ഒരു സായൂജ്യം കിട്ടുന്നില്ലേ? പക്ഷേ മഴമേഘത്തിനോ നഷ്ടം മാത്രം.
പെയ്തു നഷ്ടപ്പെടുന്ന മേഘങ്ങള്‍ പക്ഷേ മണ്ണിനു നിറവാകുന്നു. നിമിഷാര്‍ത്ഥങ്ങളുടെ നഷ്ടങ്ങളും നേട്ടങ്ങളും അവസാനം നോക്കിയാല്‍ താങ്കളുടെ ബ്ലോഗിന്റെ പേരുതന്നെ....

Unknown said...

hmmmmmmmm aniyans ....
this is for the first time i go through sunyatha......
hmmmmm really feeel ur lines
i feeel same as : the lust ends in the orgasm.....

സുനീത.ടി.വി. said...

hi aniyans,
athu gambheeramayi
love is so strange
or rather the strangest thing in this world!
oru nimishathil aalikathum,
thottadutha nimishathil illathavum..
still everbody is after that
no escape...
expecting more

വിഷ്ണു പ്രസാദ് said...

ശരി തന്നെ...
ഇഷ്ടമായി..

Rajeeve Chelanat said...

പിന്മൊഴികളുമായി ബന്ധിപ്പിക്കാനൊരു ശ്രമം നടത്തിയിരുന്നു. ബന്ധമുണ്ടായൊ എന്നറിയില്ല. ഇത്തരം കാര്യങ്ങളില്‍ (അല്ല, ഒട്ടുമിക്കകാര്യങ്ങളിലും)വിവരദോഷിയാണ്‌. നിരാശ എന്ന കവിത നന്നായിട്ടുണ്ട്‌ അനൂ. എല്ലാം നോക്കാന്‍ സമയം കിട്ടിയില്ല.

രാജീവ്‌ ചേലനാട്ട്‌